Loading...

നിറാലി


ഉമ്മമാരുടെ യഥാർത്ഥ കൈപ്പുണ്യം രുചിച്ചറിയാൻ

What we do

FUNCTION

വിവാഹം, വീട്ടിൽ കൂടൽ തുടങ്ങിയ എല്ലാ പാർട്ടികൾക്കും ആവശ്യമായ ഓർഡറുകൾ ചെയ്‌തുകൊടുക്കുന്നു.

DIRECT to CUSTOMER

നമ്മുടെ മക്കൾക്കോ, വീട്ടിൽ ഉള്ളവർക്കോ ചായക്കടി ആയിട്ട് ഓർഡർ ചെയ്യാവുന്നതാണ്. എല്ലാ 3 KG ഓർഡറുകൾക്കും ഹോം ഡെലിവറി ഉണ്ടായിരിക്കുന്നതാണ്.

VIRUNN PACK

നിങ്ങൾ എവിടേലും വിരുന്ന് പോകാൻ പ്ലാൻ ഉണ്ടോ?. നിങ്ങൾ പോകുന്ന തീയതി നമ്മളോട് പറയു, നിങ്ങൾക്ക് രുചിയും ഗുണവും ഉള്ള നല്ല പലഹാരങ്ങൾ ഞങ്ങൾ തരാം.

Our speciality

Master Chefs

ഉമ്മമാരുടെ കൈപ്പുണ്യം നേരിട്ട് അനുഭവിക്കാം. മക്കൾക്ക് ഉണ്ടാക്കി നൽകുന്ന അതേ രുചിയിൽ

Quality Food

യാധൊരു മായവും ചേരാത്ത തനതായ അടുക്കളയിൽ പാകം ചെയ്യുന്നു

Home Delivery

എല്ലാ 3 KG മുകളിൽ ഉള്ള എല്ലാ ഓർഡറുകളും നിശ്ചിത KM പരിധിയിൽ ഡെലിവറി ഉണ്ടായിരിക്കുന്നതാണ്

Online Order

എല്ലാവിധ പലഹാരങ്ങളും നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് ഓർഡർ ചെയ്യാം

About Us

Welcome to Niralie

നമ്മുടെ വീടുകളിലെ നല്ല കൈപ്പുണ്യം ഉള്ള കൈകൾ കണ്ടെത്തി അവർക്ക് സാമ്പത്തികമായി നേട്ടം ഉണ്ടാക്കാനും അവരുടെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി പ്രവർത്തിക്കുന്ന ഒരു സ്ത്രീ കൂട്ടായ്മയാണ് നിറാലി.